ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ വൈക്കം വൈക്കം മഹാദേവക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നു. ഈ സ്കൂളില്‍ ചരിത്രപ്രസിദ്ധമായ രണ്ട് സത്രങ്ങള്‍ ഉണ്ട്.രാജാക്കന്മാരുടെ കാലത്ത് പണിതതാണ്
31.12.10
School IT ക്ലബ് അംഗങ്ങല്‍ക്കുള്ള ശില്പശാല
ഈ Schoolലെ IT ക്ലബ് അംഗങ്ങല്‍ക്കുള്ള 2 ദിവസത്തെ ശില്പശാല 29/12/2010മുതല്‍ 01/01/2011 വരെ നടത്തുന്നു .ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത് പി.ആര്‍ ബിന്ദുമോള്‍ , ഷൈലാബീവി എന്നിവരാണ് . രണ്ട് ബാച്ചുകളിലായ് 40 കുട്ടികള്‍ക്ക് ട്രെയിനിംഗ് നല്‍കുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment