സ്കൂള്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ഐ.സി.ടി ബോധവല്‍ക്കരണ ശില്പശാല 26/08/2011, 2 P.M ന് ബഹു ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ശ്രീ.പി.കെ.ശശിസാര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈക്കം ഉപജില്ലയുടെ മുന്മാസ്റ്റര് ട്രേയ്നറും, വൈക്കം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പലുമായ ശ്രീ. പി.കെ.ഹരിദാസ് സദസ്സില്‍ മുഖ്യ അതിഥി ആയിരിക്കും.
PROGRAMME
- Prayer song
- Welcome speech :Smt.Shylabeevi (JSITC)
- Presidential Address :PTA President
- Inaguration :Sri. P.K. Sasi (AEO Vaikom)
- Felicitation :1.Sri. M.V. James (Principal) 2. Smt. N.T. Leela (Head Mistress) 3. Sri.P.K. Haridas (Principal,VHSE Vaikom) 4.Sri.Jagadeesa Varma Thampan (MTC,Kaduthuruthy)
- Vote of Thanks Kumari. Saranya. R (SSITC)
No comments:
Post a Comment