4.7.17

METRO

School Students visited  KOCHI METRO

15.9.11

SEPT.16 OZONE DAY

SEPT.16 OZONE DAY - ആചരിച്ചു. ഉച്ചയ്ക്കു ശേഷം ആഗോളകതാപനം സെമിനാര്‍ സംഘടിപ്പിച്ചു.

Animation Training for Students- Sept. 5,6,7, 17

Animation Training for Students- Sept. 5,6,7, 17- തീയതികളില്‍ Govt. Girls SSH -ല്‍ നടന്നു. 44 കുട്ടികള്‍ ഈ പരിശീലനത്തില്‍ പങ്കെടുത്തു. ട്രേയിനിംഗ് പരിശീലകരായി ഈ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളായ ദേവിക ഹരികൃഷ്ണന്‍, ചൈതന്യ കെ എസ് എന്നിവരായിരുന്നു.

സെപ്റ്റംബര്‍ 14- ഹിന്ദിദിനാചരണം

ഇന്ത്യന്‍ ഭരണഘടന ഹിന്ദിയെ രാഷ്ട്രത്തിന്റെ ഔദ്യോഗികഭാഷയായി അംഗീകരിച്ച സെപ്റ്റംബര്‍ 14 ഹിന്ദിദിനാചരണമായി ആചരിച്ചു.

ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ വൈക്കം: ICT Awareness Programme for Parents

14.9.11

ICT Awareness Programme for Parents



ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ രക്ഷിതാക്കള്‍ക്കുള്ള ICT Awareness Programme 26-8-2011 ല്‍ നടന്നു.

25.8.11

സ്കൂള്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ഐ.സി.ടി ബോധവല്‍ക്കരണ ശില്പശാല

       സ്കൂള്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ഐ.സി.ടി ബോധവല്‍ക്കരണ ശില്പശാല 26/08/2011, 2 P.M ന് ബഹു ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ശ്രീ.പി.കെ.ശശിസാര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈക്കം ഉപജില്ലയുടെ മുന്‍മാസ്റ്റര്‍ ട്രേയ്നറും, വൈക്കം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പലുമായ  ശ്രീ. പി.കെ.ഹരിദാസ് സദസ്സില്‍ മുഖ്യ അതിഥി ആയിരിക്കും.

PROGRAMME
  1.  Prayer song
  2.  Welcome speech       :Smt.Shylabeevi (JSITC)
  3.  Presidential Address :PTA President
  4.  Inaguration               :Sri. P.K. Sasi (AEO Vaikom)
  5.  Felicitation               :1.Sri. M.V. James (Principal)                                                        2. Smt. N.T. Leela (Head Mistress)                                                                  3. Sri.P.K. Haridas (Principal,VHSE Vaikom)                                                    4.Sri.Jagadeesa Varma Thampan (MTC,Kaduthuruthy) 
  6. Vote of Thanks          Kumari. Saranya. R (SSITC)

                                                  


സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍- 2011


ഐ.റ്റി.ക്ലബ്ബ്

2011-12 അധ്യയന വര്‍ഷത്തെ IT Club ന്റെ പ്രവര്‍ത്തന ഉല്‍ഘാടനം ജൂണ്‍ മാസം 6 ത്ങ്കളാഴ്ച 1.30 ന് കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ മാസ്റ്റര്‍ ട്രെയിനര്‍ ശ്രീ. പി.കെ. ഹരിദാസ്  നിര്‍വഹിച്ചു.ക്ലബ് അംഗങ്ങളെ തെരഞ്ഞടുത്തു.
SSITC ആയി കുമാരി. ശരണ്യ. ആര്‍ IX A യെ തെരഞ്ഞടുത്തു.










13.6.11

Animation Training 2011

School SITC ആയ ശ്രീമതി ബിന്ദു ടീച്ചറുടെ നേതൃത്വത്തില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കും IT Club അംഗങ്ങള്‍ക്കും 4 ദിവസം നീണ്ടു നില്‍ക്കുന്ന (ശനിയാഴ്ചകളില്‍ )ആനിമേഷന്‍ ട്രെയിനിംഗ്  നല്‍കുവാന്‍ തീരുമാനിച്ചു

വൈക്കം എം.എല്‍.എ യുടെ Model ICT School

 വൈക്കം എം.എല്‍.എ ശ്രീ.കെ അജിത്തിന്റെ  മോഡല്‍ ICT സ്കൂളായ Govt.Girls HSS ല്‍
 ഈ വര്‍ഷം തുടക്കത്തില്‍തന്നെ  ഐ.സി.ടി അധിഷ്ടിത പഠനം  ആരംഭിച്ചു. 
സ്കൂളില്‍  ഐ.സി.ടി അധിഷ്ടിത പഠനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇന്ന് (13/06/2011) കൂടിയ യോഗത്തില്‍ ഓരോ പാഠവും പരിശോധിച്ച്  SITC യുടെയും JSITC യുടെയും സഹായത്താല്‍ Download ചെയ്ത് എടുത്ത്  കുട്ടികളെ പഠിപ്പിക്കുന്നതിനായി ഓരോ അധ്യാപകരും പരിശീലിച്ചു.
വരും ദിവസങ്ങളില്‍ കൂടുതല്‍ content കണ്ടുപിടിക്കാന്‍ തീരുമാനിച്ചു.ഇവ ക്ലാസ്സ് മുറികളില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും അധ്യാപകര്‍ മനസ്സിലാക്കി.

6.5.11

IT TRAINING STARTED

IT TRAINING STARTED ON 03/05/2011 AT GOVT GIRLS HSS VAIKOM.

27.4.11

2011-ലെ അധ്യയനവര്‍ഷത്തില്‍ വൈക്കം ഗേള്‍സില്‍ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുന്നു.

ഈ അധ്യയനവര്‍ഷത്തില്‍ Std 8th -ഇംഗ്ലീഷ് മീഡിയം ഡിവിഷനിലേയ്ക്ക്  മെയ് 2 മുതല്‍ അഡ്മിഷ൯ ആരംഭിക്കുന്നു.  എല്ലാകുട്ടികള്‍ക്കും ഈ സ്ക്കൂളിലേയ്ക്ക് സ്വാഗതം.

ഗേള്‍സ് വൈക്കം സ്ക്കൂളിലെ കുട്ടികള്‍ക്കുള്ള അവധിക്കാല ഐ ടി പരിശീലനക്യാമ്പ് ഏപ്രില്‍ 1 ന് ആരംഭിച്ചു.


http://www.results.itschool.gov.in/

SSLC റിസള്‍ട്ട് 2011  അറിയുവാന്‍ മുകളില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Results will be available only after official Announcement. after  4.30 pm

18.4.11

HitCounter Code

ഹൈസ്കൂള്‍ അധ്യാപകര്‍ക്കുള്ള ഐ.ടി. പരിശീലനം ആരംഭിക്കുന്നു

ഹൈസ്കൂള്‍ അധ്യാപകര്‍ക്കുള്ള ഐ.ടി. പരിശീലനം ആരംഭിക്കുന്നു
9 ക്ലാസ്സിലെ ഐ.ടി പാഠപുസ്തകം പരിചയപ്പെടുന്നതിനായി ഏപ്രില്‍ 25 മുതല്‍ വിവിധ സെന്ററുകളിലായി 6 ദിവസത്തെ ട്രെയിനിംഗ് നടത്തുന്നു.ആദ്യ ബാച്ചില്‍ SITC മാര്‍ക്കായിരിക്കും .ട്രെയിനിഗിന് വരുന്ന അധ്യാപകര്‍ ലാപ് ടോപ്പ് തീര്‍ച്ചയായും കൊണ്ടുവരേണ്ടതാണ് 

SCHOOL NAME ID NAME OF HSA Centre
ST. MICHAELS H S S KUDAVECHOOR 5450011812
AJJMGHSS Thalayolaparambu
GOVT. D V H S VECHOOR 5450021027 K.V.SOBHANA AJJMGHSS Thalayolaparambu
GOVT. H S VECHOOR 545003400 KANAKAMANYAMMAL.S AJJMGHSS Thalayolaparambu
N S S H S VECHOOR 5450047970
AJJMGHSS Thalayolaparambu
GOVT. H S S T V PURAM 545005386 R.SREEDEVI AJJMGHSS Thalayolaparambu
ST. LITTLE TERESAS GIRLS H S S VAIKOM 54500648
AJJMGHSS Thalayolaparambu
S M S N H S VAIKOM 5450071147 JAYANTHY. K.THANKAPPAN AJJMGHSS Thalayolaparambu
GOVT. H S S FOR BOYS VAIKOM 5450081726 SHINCY ABRAHAM AJJMGHSS Thalayolaparambu
GOVT. GIRLS H S S VAIKOM 5450093508
AJJMGHSS Thalayolaparambu
GOVT. H S VAIKOM WEST 545010509 JEENAMOL.P.D AJJMGHSS Thalayolaparambu
GOVT. H S S KULASEKHARAMANGALAM 5450119833 SUVARNAN.T.K AJJMGHSS Thalayolaparambu
ST. MARYS H S VALLAKOM 5450125907 SALY.B AJJMGHSS Thalayolaparambu
INFANT JESUS H S VADAYAR 545013301 KANCHANA.C.T AJJMGHSS Thalayolaparambu
GOVT. V H S S , THALAYOLAPARAMBU 545014968 PRAVEENA BALIGA AJJMGHSS Thalayolaparambu
A J JOHN MEMORIAL GOVT. H S FOR GIRLS 5450158511 CIBY.S.THEKKEL AJJMGHSS Thalayolaparambu
VHSS BRAHMAMANGALAM 5450161536 T.S.MEENA AJJMGHSS Thalayolaparambu
KUNJURAMAN MEMORIAL H S MEVELLOOR 5450175460 BIJOY MATHEW AJJMGHSS Thalayolaparambu
REV. FR. GHEEVARGHESE MEMORIAL V H S S, KARIKODE 54501816629 I.C SALY AJJMGHSS Thalayolaparambu
GOVT. V H S S FOR GIRLS PERUVA 54501920510 R SUSHAMA PRIYADARSINI AJJMGHSS Thalayolaparambu
GOVT. H S S PERUVA 5450209703 E S SREELETHA AJJMGHSS Thalayolaparambu
GOVT. HIGH SCHOOL KADUTHURUTHY 54502115414 E.M.SUBAIDHA St.Agnes GHS
Muttuchira
HOLY GHOST BOYS H S, MUTTUCHIRA 5450236
St.Agnes GHS
Muttuchira
ST. AGNES H S FOR GIRLS, MUTTUCHIRA 54502467
St.Agnes GHS
Muttuchira
N S S H S KATTAMPAK 5450251458 JAYASREE.P AJJMGHSS
Thalayolaparambu
AYAMKUDY H.S , AYAMKUDY 54502673 SREEKALA B St.Agnes GHS
Muttuchira
S.M.V.N.S.S.H.S.S, KALLARA 5450274189 S.KRISHNAKUMARI St.Agnes GHS
Muttuchira
ST. THOMAS H S KALLARA 545028199 JUZY THOMAS St.Agnes GHS
Muttuchira
ST. XAVIERS H S KURUPPANTHARA 5450293478 JOSHY GEORGE (SITC) St.Agnes GHS
Muttuchira
GOVT. H S MANJOOR 5450301227 JAYAKUMAR S St.Agnes GHS
Muttuchira
V K V M N S S HIGH SCHOOL, MANJOOR 5450311586 M.D.SREEKUMARI St.Agnes GHS
Muttuchira
GOVT. V H S S KANAKKARY 54503215525 DASMONI P.G St.Agnes GHS
Muttuchira
ST. JOHNS H S KANJIRATHANAM 545033783 VINCE TOM St.Agnes GHS
Muttuchira
GOVT. H S S KADAPPOOR 5450451060 BABU.V.C St.Agnes GHS
Muttuchira
GOVT. V H S S VAYALA 54504616 SREEJA P GOPAL St.Agnes GHS
Muttuchira
ST. MARYS HIGH SCHOOL FOR GIRLS KURAVILANGAD 545050271 SR.JOGI SEBASTIAN St.Agnes GHS
Muttuchira
ST. MARYS H S S, KURAVILANGAD 5450511135 BEENA JACOB St.Agnes GHS
Muttuchira
DE PAUL E M HIGH SCHOOL NAZARETH HILL 54505213537 SHANTYMOL MATHEW St.Agnes GHS
Muttuchira
ST. ANNES H S S KURIANAD 5450548809 SAVIO JOSE St.Agnes GHS
Muttuchira
ST. GEORGE ENGLISH MEDIUM HIGH SCHOOL 5450559072 SHEEBA T.S St.Agnes GHS
Muttuchira
VBSN HSS Neezhoor
Shinumol.S AJJMGHSS
Thalayolaparambu
NEERPARA DEAF SCHOOL,NEERPARA P.O 5500076080 SHINEY.C.SEBASTIAN St.Agnes GHS
Muttuchira
MANNACKANAD OLC DEAF SCHOOL,MANNACKANAD P.O 55000826889 SR.JAISAMMA ABRAHAM St.Agnes GHS
Muttuchira
 

29.3.11

Aerobics continuous training camp-2011

       2011-ലെ എയ്റോബിക്സ് തുട൪പരിശീലനക്യാമ്പ് 28/03/2011-ല്‍ വൈക്കം ഗവണ്‍മെന്റ്  ഗേള്‍സ് എച്ച് എസ്സ് എസ്സില്‍ നടന്നു. തലയോലപ്പറമ്പ് B.P.O. ശ്രീ. പി .എന്‍. ശിവന്‍കുട്ടിസാ൪ പരിശീലനക്യാമ്പ് ഉത്ഘാടനം ചെയ്തു .യോഗത്തില്‍ സ്കുളിന്റെ പ്രഥമ അധ്യാപികയായ ശ്രീമതി കെ.എല്‍ സരസ്വതിയമ്മ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സ്റ്റാഫ് സെക്രട്ടറി ഷൈലാബീവി ആശംസാപ്രസംഗം നടത്തുകയും, ഫിസിക്കല്‍ എഡ്യുക്കേഷന്‍ സ്കുള്‍ കോ- ഓര്‍ഡിനേറ്റര്‍ ലാലിമാത്യു ടീച്ചര്‍ നന്ദി അര്‍പ്പിക്കുകയും ചെയ്തു.

28.3.11

ഐ.സി.ടി പരിശീലനം : അധ്യാപകര്‍ രജിസ്റര്‍ ചെയ്യണം

അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒന്‍പതാം ക്ളാസില്‍ പഠിപ്പിക്കേണ്ട പുതിയ ഐ.സി.ടി (ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക്നോളജി) പാഠപുസ്തകവുമായി ബന്ധപ്പെട്ട് ഐ.ടി@സ്കൂള്‍ പ്രോജക്ട് ഏപ്രില്‍ 25 മുതല്‍ അധ്യാപകര്‍ക്ക് പ്രത്യേക ഐ.സി.ടി പരിശീലനം നല്‍കും
പങ്കെടുക്കേണ്ട അധ്യാപകര്‍ www.itschool.gov.in സൈറ്റു വഴി ഏപ്രില്‍ അഞ്ചിനു മുമ്പ് ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യണം.



download the circular  and inform this to HM and other teachers immedietely
Link ല്‍ ക്ലിക്ക് ചെയ്യുക
http://www.prd.kerala.gov.in/news/shonws.php?tnd=15&tnn=109856&ln=Directorate,%20Thiruvananthapuram

SSLC Exam 2010-2011

SSLC Exam 2010-2011   26/03/2011 ന് അവസാനിച്ചു

24.3.11

To all SITC's

നിങ്ങളുടെ സ്കൂളിലെ അധ്യാപകരുടെ ട്രെയിനിംഗ് വിവരങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് . 27/03/2011 നു മുന്പ് വിവരങ്ങള്‍ അപ് ലോഡ് ചെയ്യണം
9-ാം ക്ലാസ്സില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ ട്രെയിനിംഗിനുവേണ്ടിയാണ് .
ആദ്യം ലോഗിന്‍ ചെയ്യുവാന്‍ നിങ്ങളുടെ സ്കൂള്‍ കോഡ് തന്നെ യൂസര്‍ നെയിമും ,പാസ്സ് വേഡായും ഉപയോഗിക്കുക.പീന്നീട് പാസ്സ് വേഡ് മാറ്റുക.എല്ലാ അധ്യാപകരുടെയും വിവരങ്ങള്‍ നല്‍കണം .

5.2.11

IT model practical Exam

  IT മോഡല്‍ പ്രാക്ടിക്കല്‍ പരീക്ഷ february 3ന് അവസാനിച്ചു.

സംസ്ഥാന IT മേള വിജയികള്‍

1.  ദേവികാ ഹരികൃഷ്ണന്‍     'A' Grade
2.  അഞ്ജലി പി. എസ്       'C'  Grade
3.  ആതിരാ കെ. ബാബു    'C' Grade



4.2.11

റിപ്പൂബ്ലിക്ഡേ ആഘോഷങ്ങള്‍

ജനുവരി 26ന് നടന്ന റിപ്പബ്ലിക്ഡേ ആഘോഷപരിപാടിയിലെ റാലിയില്‍ പങ്കെടുക്കുകയും മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടുകയും ചെയ്തു.

5.1.11

Valuation

വാല്യൂവേഷന്‍ വിവരങ്ങള്‍ ‌ ലിങ്ക്
http://210.212.239.92:8081/examiner/views/index.php

31.12.10

School IT ക്ലബ് അംഗങ്ങല്‍ക്കുള്ള ശില്പശാല

ഈ Schoolലെ  IT ക്ലബ് അംഗങ്ങല്‍ക്കുള്ള 2 ദിവസത്തെ ശില്പശാല 29/12/2010മുതല്‍ 01/01/2011 വരെ നടത്തുന്നു .ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്  പി.ആര്‍ ബിന്ദുമോള്‍ , ഷൈലാബീവി എന്നിവരാണ് . രണ്ട് ബാച്ചുകളിലായ് 40 കുട്ടികള്‍ക്ക് ട്രെയിനിംഗ്  നല്‍കുന്നു

27.12.10

Feed Back Form

 student IT coordinators ന്റെ training നുള്ള ഫീഡ് ബാക്ക് ഫോറം കിട്ടാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://spreadsheets.google.com/viewform?formkey=dHZuS3ZJOXV2eTRCd1k4Rl9qdFV0Nmc6MQ

10.12.10

ജില്ലാ ഐ.ടി. മേളയില്‍ തിളക്കമാര്‍ന്ന വിജയം

ജില്ലാ ഐ.ടി. മേളയില്‍ തിളക്കമാര്‍ന്ന വിജയം നേടുവാന്‍ വൈക്കം ഗവ. ഗേള്‍സ് ഹൈസ്കൂളുന് സാധിച്ചു.
യൂ.പി. വിഭാഗത്തില്‍ മലയാളം ടൈപ്പിംങ്ങിന്  ഒന്നാം സമ്മാനം 
സജ്ന .പി.എസ്
എച്ച് എസ് വിഭാഗത്തില്‍ മൂന്ന് രണ്ടാം സമ്മാനങ്ങളും ലഭിച്ചു
1.ഐ.ടി. പ്രോജക്ട് - അഞ്ജലി.പി.എസ് 
2.ഡിജിറ്റല്‍ പെയിന്റ് - ദേവിക ഹരികൃഷ്ണന്‍
3.വെബ് പേജ് - ആതിര കെ ബാബു

30.11.10

image2

SUB DISTRICT IT FAIR 2010

  1. 2010 വൈക്കം സബ് ജില്ലാ ഐ.ടി മല്‍സരങ്ങളില്‍  5 ഒന്നാം സമ്മാനംങ്ങള്‍ - HS വിഭാഗത്തിലും 
1.Digital painting - Devika Harikrishnan
2.Multimedia Presentation - Rudra.R
3.Web Designing - Athira K Babu
4.Malayalam Typing - Seethalakshmi.A.U
5.IT Project - Anjaly .P.S  എന്നിവര്‍ക്കും 
    2. UP വിഭാഗത്തില്‍ 2 ഒന്നാം സമ്മാനങ്ങളും 1 രണ്ടാം സമ്മാനവും
Digital painting - Akhila A
Malayalam Typing - Sajina
IT Quiz - Pooja Harikrishnan
    3. HSS  വിഭാഗത്തില്‍ 2 ഒന്നാം സമ്മാനങ്ങളും സ്കൂളിന് ലഭിച്ചു 
Multimedia Presentation - Asha Mohan 
Web Designing - Vishnu Priya  
    4. IT യ്ക് ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം വര്‍ഷവും നിലനിര്‍ത്തി
കൂടാതെ  Social Science ല്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പും 
ITEMS - Still Model and Working Model -First 

22.9.10

സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം

22/09 സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം ആചരിച്ചു  .എല്ലാ വിദ്യാര്‍ത്ഥികളും പ്രതിജ്ഞ  ഏറ്റു പറഞ്ഞു

13.9.10

ഐ.ടി എക്സിബിഷ൯

ഐ..ടി പ്രദ൪ശന ചിത്രങ്ങള്‍

9.9.10

മള്‍ട്ടി മീഡിയ റൂമിന്റെ ഉദ്ഘാടനം

ഈ സ്കൂളില്‍ വൈക്കം എം.എല്‍.എ ശ്രീ.കെ അജിത്ത് അവറുകളുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ച് നി൪മ്മിച്ച മള്‍ട്ടി മീഡിയ റൂമിന്റെ ഉദ്ഘാടനം 9-9-2010 വ്യാഴാഴ്ച 2 മണിക്ക് ബഹു.എം.എല്‍.എ ശ്രീ.കെ അജിത്ത് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നി൪വഹിക്കുന്നു.

മള്‍ട്ടീമീഡിയ റും ഉല്‍ഘാടനം മള്‍ട്ടി മീഡിയ റൂമിന്റെ ഉദ്ഘാടനം 09-09-2010 വ്യാഴം 2 പി.എം

മള്‍ട്ടീമീഡിയ റും ഉല്‍ഘാടനം

ഈ സ്കൂളില്‍ വൈക്കം എം.എല്‍.എ യുടെ വികസന ഫണ്ട് ഉപയോഗിച്ചു പണിത

1.9.10

മാതൃകാ ഐ.സി.ടി.സ്കൂള്‍ 2010

ഈ സ്കൂള്‍ എം.എല്‍.എ യുടെ മണ്ഡലത്തിലെ മാതൃകാ ഐ.സി.ടി.സ്കൂളായി തെരഞ്ഞെടുത്തു.
അതിന്റെ ഔദ്യോഗിക ഉല്‍ഘാടനം 3/10/2010 സ്കൂള്‍ അങ്കണത്തില്‍ വെച്ച് 2.30 ന് ബഹു.വൈക്കം എം.എല്‍.എ ശ്രീ.കെ.അജിത്ത് അവര്‍കള്‍
നിര്‍വഹിക്കും

31.8.10

Model ICT School

School selected for Model ICT school for Vaikom MLA Sri.K Ajith's Constituency